Sunday, January 13, 2008

പാറു - 2 Weeks


അച്ചനേക്കാള്‍ മുന്നെ പാറൂനെ എടുക്കാന്‍ പഠിച്ചത് ചിറ്റപ്പനാ :)



പാറുവിനെ കാണാന്‍ അപ്പൂപ്പനും അമ്മൂമ്മയും നാട്ടില്‍ നിന്നും വന്നിരിക്കുവാ :)



മണ്ടന്‍ അച്ചനും അമ്മയും ...

കയ്യും കാലും കൂട്ടി കെട്ടി പൊതിഞ്ഞു വെച്ചിരിക്കുന്ന രണ്ടാഴ്ച പ്രായമുള്ള ഈ പാറു ഉരുണ്ടു പോവാതിരിക്കാനാണൊ 2 വലിയ പില്ലോ സൈഡില്‍ വെച്ചിരിക്കുന്നത് ?



പാറൂനെ കാണാന്‍ വന്നിരിക്കുവാ സൂരജ് അങ്കിള്‍ ...



ആദ്യത്തെ 8-10 ദിവസത്തോളം പാറു കണ്ണു തുറക്കുകയേ ഇല്ലാരുന്നു ... എല്ലാരും നോക്കി ഇങ്ങനെ ഇരിക്കും എപ്പൊഴെങ്കിലും തുറക്കും എന്നു വിചരിച്ചു ... ഒടുവില്‍ ഒരു ദിവസം അച്ചന്‍ പാറൂന്റെ കള്ളതരം കണ്ടുപിടിച്ചല്ലോ :)

ലൈറ്റ് എല്ലാം ഓഫ് ചെയ്യുവാണേല്‍ കള്ളിപെണ്ണു കണ്ണുതുറക്കും ... ലൈറ്റ് ഓണ്‍ ചെയ്താല്‍ അപ്പോ അടച്ചു കളയും !




1 comment:

ശ്രീ said...

മിടുക്കിപ്പാറു!

:)